Get Mystery Box with random crypto!

ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട് ജർമൻ ബുണ | ഫുട്ബോൾ ലോകം | Football Lokam

ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്

ജർമൻ ബുണ്ടസ്ലിഗയിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്

പന്ത്രണ്ടാം മിനിറ്റിൽ കമാട, മുപ്പത്തിയൊന്നാം മിനിറ്റിൽ യൂനുസ് എന്നിവരാണ് ഫ്രാങ്ക്ഫെർട്ട് നായി ഗോളുകൾ നേടിയത് ബയേൺ മ്യുണിക്കിന്റെ ആശ്വാസഗോൾ ലെവൻഡോവ്സ്കി നേടി

സ്കോർ കാർഡ്

ഫ്രാങ്ക്ഫർട്ട് -
Kamada 12'
Younes 31'

ബയേൺ മ്യുണിക് -
ലെവൻഡോവ്സക്കി 53'

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം