Get Mystery Box with random crypto!

അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ച് ലെവാന്തേ ലാലിഗയിൽ കരു | ഫുട്ബോൾ ലോകം | Football Lokam

അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ച് ലെവാന്തേ

ലാലിഗയിൽ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ലെവാന്തേ.

മുപ്പതാം മിനിറ്റിൽ മോറാലെസ്,90+5 ൽ ഡി ഫ്രുട്ടോസ് എന്നിവരാണ് ലെവന്തേയുടെ ഗോളുകൾ നേടിയത്.

സ്കോർ കാർഡ്

അത്‌ലറ്റികോ മാഡ്രിഡ് -

ലെവാന്തേ -
Morales 30'
De frutos 90+5'

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം