Get Mystery Box with random crypto!

റയൽ മാഡ്രിഡിന് വിജയം സ്പാനിഷ് ലാലിഗയിൽ റയൽ വല്ലഡോളിഡിനെ | ഫുട്ബോൾ ലോകം | Football Lokam

റയൽ മാഡ്രിഡിന് വിജയം

സ്പാനിഷ് ലാലിഗയിൽ റയൽ വല്ലഡോളിഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്‌. 65-ആം മിനിറ്റിൽ കാസിമിറോയാണ് റയൽ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്.

വിജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള അകലം മൂനാക്കി കുറച്ചു

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -
Casemiro 65'

റയൽ വല്ലഡോലിഡ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം