Get Mystery Box with random crypto!

മേഴ്സിസൈഡ് ഡെർബിയിൽ എവെർട്ടണിന് വിജയം ഇംഗ്ലീഷ് പ്രീമിയർ ല | ഫുട്ബോൾ ലോകം | Football Lokam

മേഴ്സിസൈഡ് ഡെർബിയിൽ എവെർട്ടണിന് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ കെട്ടി തൂക്കി എവെർട്ടൺ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു എവെർട്ടണിന്റെ വിജയം .

റീചാർലിസൺ,സിഗർസ്സൺ എന്നിവരാണ് എവെർടണിനായി ഗോളുകൾ നേടിയത് .ആൻഫീൽഡിൽ ലിവർപൂളിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്

സ്കോർ കാർഡ്

എവെർട്ടൺ -
Richarlison 3'
Sigurdsson 83'(P)

ലിവർപൂൾ -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം