Get Mystery Box with random crypto!

മാഡ്രിഡ്‌ സാമ്രാജ്യത്തിൽ ഒരേയൊരു ചക്രവർത്തിയായി റയൽ സ്പാനി | ഫുട്ബോൾ ലോകം | Football Lokam

മാഡ്രിഡ്‌ സാമ്രാജ്യത്തിൽ ഒരേയൊരു ചക്രവർത്തിയായി റയൽ

സ്പാനിഷ് ലാലിഗയിലെ പഴക്കമേറിയതും ക്ലാസ്സിക്‌ പോരാട്ടങ്ങളിൽ ഒന്നായ മാഡ്രിഡ്‌ ഡെർബിയിൽ റയൽ മാഡ്രിഡിന് ആധികാരിക ജയം .
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ
റയൽ കൂപ്പുകുത്തിച്ചത് .
റയലിന് വേണ്ടി ബെൻസമയും അസെൻസിയോയുമാണ് ഗോൾ നേടിയത് .വിനിയാണ് ഇരു ഗോളുകൾക്കും വഴിയൊരുക്കിയത്.
വിജയത്തോട് കൂടി കിരീടത്തിലേക്കുള്ള തേരിനു വേഗം കൂട്ടി ആഞ്ചലോട്ടിയും പിള്ളേരും .ടേബിളിൽ റയൽ തന്നെ തലപ്പത്ത് തുടരുന്നു .

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -
K. Benzema 16'
M. Asensio 57'

അത്ലറ്റിക്കോ മാഡ്രിഡ്‌ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം