Get Mystery Box with random crypto!

ഇരട്ട ഗോളുമായി എംബാപ്പെ ; പിഎസ്ജിക്ക് വിജയം ഫ്രഞ്ച് ലീഗ് 1 ഫ | ഫുട്ബോൾ ലോകം | Football Lokam

ഇരട്ട ഗോളുമായി എംബാപ്പെ ; പിഎസ്ജിക്ക് വിജയം

ഫ്രഞ്ച് ലീഗ് 1 ഫുട്ബോളിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ കരുത്തിൽ മൊണാക്കോയെ മറി കടന്ന് പിഎസ്ജി .എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പാരിസ് ജയിച്ചു മുന്നേറിയത്.
കളിയുടെ 12ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഒരു പിഴവുമില്ലാതെ വലയിലെത്തിച്ചാണ് എംബാപ്പെ ആദ്യ ഗോൾ സ്കോർ ചെയ്ത് ലീഡ് ഒന്നായി ഉയർത്തിയത് .45ആം മിനുട്ടിൽ ടീമിന്റെയും തന്റെയും രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കി മാറ്റി .പതിനെട്ടു കളിയിൽ നിന്ന് പതിനാല് വിജയവും നാൽപത്തിയഞ്ചു പോയിന്റുമായി പിഎസ്ജി തന്നെയാണ് ടേബിളിൽ തലപ്പത്തുള്ളത് .

സ്കോർ കാർഡ്

പി.എസ്.ജി -
Mbappe 12',(P), 45'

മൊണാക്കോ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം