Get Mystery Box with random crypto!

ക്ലച്ച് പിടിക്കാനാകതെ കാറ്റലോണിയൻസ്; ബാഴ്സക്ക് പിന്നെയും സമനില | ഫുട്ബോൾ ലോകം | Football Lokam

ക്ലച്ച് പിടിക്കാനാകതെ കാറ്റലോണിയൻസ്;
ബാഴ്സക്ക് പിന്നെയും സമനിലപൂട്ട്


സ്പാനിഷ് ലാ ലിഗയിൽ
ബാഴ്സക്ക് വിജയം കിട്ടാകനിയാകുന്നു.
ഒസാസുനയോട് ആണ് ബാഴ്സ ഇക്കുറി സമനില വഴങ്ങിയത്
സമനില ബാഴ്സയെ സംബന്ധിച്ച് കനത്തതിരിച്ചടിയാണ് .ബാഴ്സലോണയുടെ യുവ താരം നിക്കോയിലൂടെ മുന്നിൽ എത്തിയ കാറ്റലോണിയൻ പടയെ
ഡേവിഡ് ഗാർസിയയിലൂടെ ഒസാസുന സമനില പിടിക്കുകയായിരുന്നു .നാൽപത്തിയൊൻപതാം മിനുട്ടിൽ ആബ്ഡെയുടെ ക്ലാസ്സിക്‌ ഗോളിലൂടെ കാറ്റലോണിയൻസ് ലീഡ് എടുക്കുകയായിരുന്നു .
എന്നാൽ എൺപതിയാറാം മിനുറ്റിൽ ആവില്ലയിലൂടെ ഒസാസുന സമനില പിടിച്ചു .സമനിലയോടെ ഇരുപതിനാല് പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ബാഴ്സ

സ്കോർ കാർഡ്

ഒസാസുന -
David Garcia14'
C.Avila 86'

ബാഴ്സലോണ -
Nico González 12'
Abde Ezzalzouli 49'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം