Get Mystery Box with random crypto!

എത്തിഹാദിൽ നക്ഷത്രമെണ്ണി ലീഡ്‌സ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട് | ഫുട്ബോൾ ലോകം | Football Lokam

എത്തിഹാദിൽ നക്ഷത്രമെണ്ണി ലീഡ്‌സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മഴ .ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലീഡ്‌സ് യൂണൈറ്റഡിനെ എതിരില്ലാത്ത 7ഗോളുകൾക്കാണ് പഞ്ഞിക്കിട്ടത് .സിറ്റിക്ക് വേണ്ടി ഡി ബ്രൂയ്ൻ ഇരട്ട ഗോളുകൾ നേടി (32),(62) മറ്റു ഗോളുകൾ ഫിൽ ഫോഡൻ (8),ജാക്ക് ഗ്രീലിഷ്(13),മഹ്‌റെസ്(49), സ്റ്റോൺസ്(74),അകെ(78), എന്നിവർ സ്കോർ ചെയ്തു .
പോയിന്റ് പട്ടികയിൽ 17കളിയിൽ നിന്ന് 13 വിജയവും 41 പോയിന്റുമുള്ള സിറ്റി തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് .

സ്കോർ കാർഡ്

മാഞ്ചസ്റ്റർ സിറ്റി -
P. Foden 8'
J. Grealish 13'
K. De bruyne 32', 62'
R. Mahrez 49'
J. Stones 74'
N. Ake 78'

ലീഡ്‌സ് യുണൈറ്റഡ് -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം