Get Mystery Box with random crypto!

തേരു തെളിച്ചു ഗ്നാബ്രി `അഞ്ചായി´ പിളർന്നു സ്റ്റുഗാർട്ട് ജർമ് | ഫുട്ബോൾ ലോകം | Football Lokam

തേരു തെളിച്ചു ഗ്നാബ്രി `അഞ്ചായി´ പിളർന്നു സ്റ്റുഗാർട്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജൈത്രയാത്ര തുടർന്ന് ബയേൺ മ്യൂണിക്ക് .ഇന്നലെ നടന്ന മത്സരത്തിൽ
വിഎഫ്ബി സ്റ്റുഗർട്ടിനെയാണ് ബയേൺ തരിപ്പണമാക്കിയത് .എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേണിന്റെ തകർപ്പൻ ജയം .
സെർജ് ഗ്നാബ്രി ഹാട്രിക്കുമായി മുന്നിൽ നിന്ന് നയിച്ചു .
സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്‌ക്കി
ഇരട്ട ഗോളുമായി വമ്പു കാട്ടി .
ഇന്നലത്തെ വിജയത്തോട് കൂടി ബവേറിയൻസ് പോയിന്റ് ടേബിളിൽ രണ്ടാമതുള്ള ബൊറൂസ്സിയെക്കാളും ഒൻപത് പോയിന്റ് വ്യത്യാസത്തിൽ ഒന്നാമത് തുടരുന്നു .

സ്കോർ കാർഡ്

ബയേൺ മ്യൂണിക്ക് -
S. Gnabry 40,' 53,' 74',
R. Lewendowski 69',72'

സ്റ്റുഗാർട്ട് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം