Get Mystery Box with random crypto!

ബലെ ഭേഷ് ബേക്കാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി അറിയാതെ മുന് | ഫുട്ബോൾ ലോകം | Football Lokam

ബലെ ഭേഷ് ബേക്കാ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി അറിയാതെ മുന്നേറിയ ചെന്നൈയിനെ മടക്കി മുംബൈ സിറ്റി .ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐലാന്റെഴ്സിന്റെ വിജയം .രാഹുൽ ബേക്കയാണ് കളിയിലെ ഏക ഗോൾ സ്കോർ ചെയ്ത് മുംബൈക്ക് മൂന്ന് പോയിന്റ് നേടി കൊടുത്തത്. മത്സരത്തിന്റെ 86ആം മിനുട്ടിലാണ് അഹമ്മദ് ജാഹുവിന്റെ അസിസ്റ്റിലൂടെ രാഹുൽ ബേക്കയുടെ വിജയ ഗോൾ പിറന്നത്.
ഇന്നത്തെ വിജയത്തോട് കൂടി ടേബിളിൽ 6 കളികളിൽ നിന്ന് 5 വിജയവും,15പോയിന്റുമുള്ള മുംബൈ തന്നെയാണ് ടേബിളിൽ ഒന്നാമതുള്ളത് .8പോയിന്റുള്ള ചെന്നൈയിൻ നിലവിൽ അഞ്ചാമതാണ് .

സ്കോർ കാർഡ്

മുംബൈ സിറ്റി -
R. Bheke 86'

ചെന്നൈയിൽ -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം