Get Mystery Box with random crypto!

മിന്നലായി ഹാലൻഡ് കരിഞ്ഞുണങ്ങി ഫർത്ത് ജർമ്മൻ ബുണ്ടസ്‌ ലീഗയിൽ | ഫുട്ബോൾ ലോകം | Football Lokam

മിന്നലായി ഹാലൻഡ് കരിഞ്ഞുണങ്ങി ഫർത്ത്

ജർമ്മൻ ബുണ്ടസ്‌ ലീഗയിൽ ഇന്നലെ നടന്ന ഡോർട്ട്മുണ്ട്-ഫർത്ത് പോരാട്ടത്തിൽ
ഫർത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ട് ബൊറൂസ്സിയ ഡോർട്ട്മുണ്ട് .
സൂപ്പർ താരം ഏർലിങ് ഹാലൻഡ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ നെതർലൻഡ്സ്‌ താരം ഡേവിഡ് മാലൻ മറ്റൊരു ഗോൾ സ്കോർ ചെയ്തു .
ഇന്നലത്തെ വിജയത്തോടു കൂടി പോയിന്റ് പട്ടികയിൽ ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു.

സ്കോർ കാർഡ്

ഡോർട്ട്മുണ്ട് -
E. Haaland 33(P)',82'
D. Malen 89'

ഫർത്ത് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം