Get Mystery Box with random crypto!

വിജയപാതയിലേക്ക് തേരോടിച്ചു സാവിയും പിള്ളേരും ലാ ലിഗായിൽ ഇന് | ഫുട്ബോൾ ലോകം | Football Lokam

വിജയപാതയിലേക്ക് തേരോടിച്ചു സാവിയും പിള്ളേരും

ലാ ലിഗായിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പമാരായ എഫ് സി ബാഴ്സലോണക്ക് വിജയം .
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എൽച്ചയെയാണ് കാറ്റലോണിയൻ വമ്പമാർ അടിയറവു പറയിപ്പിച്ചത് . ഫെറാൻ,ഗാവി,നികോ ഗോൺസാലസ് എന്നിവരാണ് വിജയികൾക്കായി ഗോളുകൾ നേടിയത്.മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന ബാഴ്സലോണക്ക് വിജയം
വലിയ ആശ്വാസം പകരുന്നു . വിജയത്തോടെ ബാഴ്സലോണ 27 പോയിന്റുമായി ഏഴാമത് നിൽക്കുകയാണ്.

സ്കോർ കാർഡ്

ബാഴ്സലോണ -
Jutlga 16'
Gavi 19'
Nico González- 85

എൽച്ചെ എഫ് സി -
Tete Morente -62
Pere Milla- 63

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം