Get Mystery Box with random crypto!

ബൊളോഗ്നയെ വീഴ്ത്തി യുവന്റസ് ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന് | ഫുട്ബോൾ ലോകം | Football Lokam

ബൊളോഗ്നയെ വീഴ്ത്തി യുവന്റസ്

ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന് ഒൻപതാം വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ബൊളോഗ്നയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇറ്റാലിയൻ കരുത്തർ കീഴടക്കിയത് .മഞ്ഞ് മൂടിയ അവസ്ഥയിലാണ് ഇന്നലെ മത്സരം നടന്നത് ‍ . കളിയുടെ 6ആം മിനുട്ടിൽ അൽവാരോ മോറാട്ടയും,69ആം മിനുട്ടിൽ ജുവാൻ കുഡ്രാടോയും യുവന്റസിന് വേണ്ടി വല കുലുക്കി .
പട്ടികയിൽ ഒൻപതു വിജയവും, നാല് സമനിലയും, അഞ്ചു തോൽവിയുമുള്ള യുവന്റസ് 31 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ് .

സ്കോർ കാർഡ്

യുവന്റസ് -
A. Morata 6'
J. Cuadrado 69'

ബൊളോഗ്ന -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം