Get Mystery Box with random crypto!

ലീഡ്‌സിനെ തുരത്തി പീരങ്കിപ്പട ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സ | ഫുട്ബോൾ ലോകം | Football Lokam

ലീഡ്‌സിനെ തുരത്തി പീരങ്കിപ്പട

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിന് വിജയ കുതിപ്പ് . ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളിനാണ് നക്ഷത്രമെണ്ണിച്ചത് .
ഗബ്രിയേൽ മാർട്ടിനലി ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ സാക, സ്മിത്ത് റോവ് എന്നിവർ സ്കോർ ചെയ്തു . ലീഡ്‌സിന്റെ ആശ്വാസ ഗോൾ ബ്രസീൽ താരം റാഫീഞ്ഞ പെനാൽറ്റിയിലൂടെ നേടി . പോയിന്റ് പട്ടികയിൽ പതിനെട്ടു മത്സരത്തിൽ നിന്ന് പത്ത് വിജയവും രണ്ട് സമനിലയും ആറു തോൽവിയുമുള്ള ഗണ്ണേഴ്സ് 32 പോയിന്റോടെ നാലാമത് തുടരുന്നു .

സ്കോർ കാർഡ്

ആഴ്‌സനൽ -
Martinelli 61', 28'
B. Saka 42'
Smith Rowe 84'

ലീഡ്‌സ് യുണൈറ്റഡ് -
Raphinha 75'(P)

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം