Get Mystery Box with random crypto!

ഗോവ ഹൈദരാബാദ് പോരാട്ടം സമനിലയിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് | ഫുട്ബോൾ ലോകം | Football Lokam

ഗോവ ഹൈദരാബാദ് പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവ ഹൈദരാബാദ് എഫ് സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം ക്യനീസെയിലൂടെ ഹൈദരാബാദ് ആദ്യം മുന്നിലെത്തി എന്നാൽ ഐറാമിലൂടെ തിരിച്ചടിച്ചു ഗോവ സമനില പിടിക്കുകയായിരുന്നു .

സമനിലയോടെ ഹൈദരാബാദ് പതിനൊന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തും ഏഴു പോയിന്റുമായി ഗോവ ഏഴാം സ്ഥാനത്തും എത്തി

ഇന്ത്യൻ സൂപ്പർ ലീഗ്

എഫ് സി ഗോവ -
Airam 62’

ഹൈദരാബാദ് എഫ്.‌സി -
J Chianese 54’

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം