Get Mystery Box with random crypto!

ഇരട്ട ഗോളുമായി തിളങ്ങി എംബാപ്പെ ; ഫ്രഞ്ച് കപ്പിൽ പാരിസിന് വിജയ | ഫുട്ബോൾ ലോകം | Football Lokam

ഇരട്ട ഗോളുമായി തിളങ്ങി എംബാപ്പെ ; ഫ്രഞ്ച് കപ്പിൽ പാരിസിന് വിജയം

ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ പിഎസ്ജിക്ക് തകർപ്പൻ വിജയം . ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഫെയിഗ്നിസിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിഎസ്ജി കീഴടക്കിയത് .
കളിയുടെ 16ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സ്കോർ ചെയ്താണ് എംബാപ്പെ ആദ്യ ഗോൾ നേടിയത് .31ആം മിനുട്ടിൽ വീണ്ടും ലഭിച്ച പെനാൽറ്റി ഒരു പിഴവും ഇല്ലാതെ മൗറോ ഇക്കാർഡി വലയിലെത്തിച്ചു .കളിയുടെ രണ്ടാം പകുതിയിൽ എംബാപ്പെ തന്റെ രണ്ടാം ഗോളും പൂർത്തിയാക്കി(51) വിജയം എളുപ്പമാക്കി മാറ്റി.

സ്കോർ കാർഡ്

പി.എസ്.ജി -
K. Mbappe 16'(P), 51'
M. Icardi 31'(P)

SC ഫെയിഗ്നിസ് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം