Get Mystery Box with random crypto!

‍ റയലിന് ഗോൾരഹിത സമനില സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് നാ | ഫുട്ബോൾ ലോകം | Football Lokam

‍ റയലിന് ഗോൾരഹിത സമനില

സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് നാലാം സമനില . ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പത്തൊൻപതാം സ്ഥാനക്കാരായ കാഡിസിനോടാണ് റയൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞത് .കളിയിൽ 82 ശതമാനവും പന്ത് കൈ വശം വച്ചു കളിച്ചത് റയൽ ആയിരുന്നു .സമനില ആയെങ്കിലും പോയിന്റ് ടേബിളിൽ 13വിജയവും,1തോൽവിയുo 4സമനിലയുമുള്ള റയൽ മാഡ്രിഡ്‌ തന്നെയാണ് നിലവിൽ 43 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത് .

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -

കാഡിസ് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം