Get Mystery Box with random crypto!

ജംഷഡ്പൂരിനെ പൂട്ടി ബെംഗളൂരു ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത | ഫുട്ബോൾ ലോകം | Football Lokam

ജംഷഡ്പൂരിനെ പൂട്ടി ബെംഗളൂരു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ജംഷഡ്പൂരിനെ ഗോൾ രഹിത സമനിലയിൽ തളച്ചു ബെംഗളൂരു.പന്ത് കൂടുതലും കൈവശം വെച്ചത് ബെംഗളൂരു ആണെങ്കിലും കൂടുതൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ പായിച്ചത് ജംഷഡ്പൂർ ആയിരുന്നു .

ഇന്നത്തെ സമനിലയോട് കൂടി ഏഴു മത്സരങ്ങളിൽ നിന്ന് വെറും ആറു പോയിന്റ് മാത്രമായി ബെംഗളൂരു ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്‌ . 12 പോയിന്റുള്ള ജംഷഡ്പൂർ ലീഗിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്നു .

സ്കോർ കാർഡ്

ബെംഗളൂരു എഫ്സി -

ജംഷെഡ്പൂർ എഫ്സി -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം