Get Mystery Box with random crypto!

സണ്ടർലാന്റിനെ ഗോൾ മഴയിൽ മുക്കി ഗണ്ണേഴ്സ് സെമിയിൽ ഇംഗ്ലീഷ് | ഫുട്ബോൾ ലോകം | Football Lokam

സണ്ടർലാന്റിനെ ഗോൾ മഴയിൽ മുക്കി ഗണ്ണേഴ്സ് സെമിയിൽ

ഇംഗ്ലീഷ് ലീഗ് കപ്പിൽ ഗോൾ മഴയോടെ ആഴ്സനൽ സെമിയിൽ . ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സണ്ടർലാന്റിനെയാണ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഗണ്ണേഴ്സ് തരിപ്പണമാക്കിയത്.
ഇതോടെ ഇംഗ്ലീഷ് ലീഗ് കപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ആഴ്സനൽ മാറി. ആഴ്സനലിന് വേണ്ടി എൻകേറ്റിയ ഹാട്രിക്ക് നേടിയപ്പോൾ മറ്റു ഗോളുകൾ പെപെ, പറ്റിനോ എന്നിവർ സ്കോർ ചെയ്തു .സണ്ടർലാന്റിന്റെ ഏക ഗോൾ ബ്രോദ്ഹെഡ് സ്കോർ ചെയ്തു .

സ്കോർ കാർഡ്

ആഴ്സനൽ -
Nketiah 17', 49', 58'
N. Pepe 27'
C. Patino 90+1

സണ്ടർലാന്റ് -
N. Brodhead 31'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം