Get Mystery Box with random crypto!

വിജയം തുടർന്ന് യുവന്റസ് ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന് വിജയ | ഫുട്ബോൾ ലോകം | Football Lokam

വിജയം തുടർന്ന് യുവന്റസ്

ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന് വിജയം . ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കാഗ്ലിയാരിയെയാണ് യുവന്റസ് കീഴടക്കിയത് .

യുവന്റസിന് വേണ്ടി കളിയുടെ ആദ്യ പകുതിയിൽ മോയിസ് കീൻ ആണ് ആദ്യ ഗോൾ സ്കോർ ചെയ്തത് . രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ ബെർണഡെസ്ക്കി ടീമിന്റെ രണ്ടാം ഗോളും സ്കോർ ചെയ്ത് ഗോൾ പട്ടിക പൂർത്തിയാക്കി .
ഇതോടെ പോയിന്റ് ടേബിളിൽ 10വിജയവും,5തോൽവിയും,4സമനിലയമുള്ള യുവന്റസ് 34 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് .

സ്കോർ കാർഡ്

യുവന്റസ് -
M. Kean 40'
Bernadeschi 83'

കാഗ്ലിയാരി -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം