Get Mystery Box with random crypto!

സമനിലയുടെ തൊഴന്മാരായി ബാർസ ലാ ലിഗയിലെ ഇന്നലെ നടന്ന മത്സരത്തി | ഫുട്ബോൾ ലോകം | Football Lokam

സമനിലയുടെ തൊഴന്മാരായി
ബാർസ

ലാ ലിഗയിലെ ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യയോട് സമനില വഴങ്ങി ബാർസ
ഓരോ ഗോൾ വീതമടിച്ചാണ് ബാർസയും സെവിയ്യയും സമനില വഴങ്ങിയത്.
പപ്പു ഗോമേസിലൂടെ മുന്നിൽ എത്തിയ സെവിയ്യയെ അറൗഹോയിലൂടെ സമനില പിടിക്കുകയായിരുന്നു ബാർസ .
അറുപത്തി നാലാം മിനുട്ടിൽ സെവിയ്യയുടെ കൗണ്ടേ ചുവപ്പ് കാർഡ് വാങ്ങി പോയെങ്കിലും ആ അവസരം മുതലാലാക്കാൻ ബാർസക്ക് സാധിച്ചില്ല

സമനിലയോടെ ബാർസ പോയിന്റ് ടേബിളിൽ എഴാമതും സെവിയ്യ രണ്ടാമതും തുടരുന്നു

സ്കോർ കാർഡ്

എഫ് സി ബാർസലോണ -
R. Araújo - 45

സെവിയ്യ -
P. Gomez - 32
j. Koundé - 64

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം