Get Mystery Box with random crypto!

കുതിപ്പ് തുടർന്ന് ആഞ്ചലോട്ടിയും പിള്ളേരും ഇന്ന് പുലർച്ചെ ന | ഫുട്ബോൾ ലോകം | Football Lokam

കുതിപ്പ് തുടർന്ന് ആഞ്ചലോട്ടിയും പിള്ളേരും

ഇന്ന് പുലർച്ചെ നടന്ന ലാലിഗാ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയെ തകർത്തു വിട്ട് റയൽ മാഡ്രിഡ്‌ . ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് ജയന്റ്സ് തകർത്തത് .റയലിനു വേണ്ടി സൂപ്പർ താരം ബെൻസീമ ഇരട്ട ഗോളുമായി തിളങ്ങി. വിജയത്തോടെ റയൽ പോയിന്റ് ടേബിളിൽ ഒന്നാമത് തുടരുന്നു .

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -
K.Benzema 4',7',

ബിൽബാവോ -
O. Sancet 10'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം