Get Mystery Box with random crypto!

ബ്രെന്റ്ഫോർഡിനെ തകർത്തുവിട്ട് നീലപ്പട സെമിയിൽ കറബാഒ കപ്പിൽ | ഫുട്ബോൾ ലോകം | Football Lokam

ബ്രെന്റ്ഫോർഡിനെ തകർത്തുവിട്ട് നീലപ്പട സെമിയിൽ

കറബാഒ കപ്പിൽ ഇന്നലെ നടന്ന ക്വാട്ടർ ഫൈനൽ മത്സരത്തിൽ ബ്രെൻഫോർഡിനെ തോൽപിച്ചു ചെൽസി സെമിയിൽ.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപട ബ്രെൻഫോർഡിനെ തകർത്തത്.വിജയികൾക്ക് വേണ്ടി ജോർജിനൊ പെനാൽറ്റിയിലൂടെ ഗോൾ നേടി.ബെൻഫോഡ് താരം
ജനാസ്സന്റെ ഓൺ ഗോളും
ചെൽസിയുടെ അക്കൗണ്ടിൽ കയറി .

സ്കോർ കാർഡ്

ചെൽസി -
Jansson 80' (og)
Jorgino 85'(p)

ബ്രെന്റ്ഫോർഡ് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം