Get Mystery Box with random crypto!

പെനാൽറ്റിയിൽ പവറായി ക്ളോപ് പട കറബാഒ കപ്പിൽ ലെസ്റ്റർസിറ്റിയെ | ഫുട്ബോൾ ലോകം | Football Lokam

പെനാൽറ്റിയിൽ പവറായി ക്ളോപ് പട

കറബാഒ കപ്പിൽ ലെസ്റ്റർസിറ്റിയെ പെനാൽറ്റിയിൽ തകർത്തു വിട്ട് ലിവർപൂൾ .
റെഗുലർ ടൈമിലെ എക്സ്ട്രാ മിനുട്ടിൽ ടാകുമിയിലൂടെ ലിവർപൂൾ സമനിലപിടിക്കുകയായിരുന്നു .
ലിവർപൂളിന്റെ മറ്റു ഗോളുകൾ
ചേമ്പർലൈൻ,ജോട്ട
എന്നിവർ നേടി .ലെസ്റ്ററിനു വേണ്ടി വാർഡി ഇരട്ട ഗോൾ നേടി മാഡിൻസണും ലെസ്റ്ററിനു വേണ്ടി വല കുലുക്കി.സെമിയിൽ ലിവർപൂൾ അർസെനലിനെ നേരിടും

സ്കോർ കാർഡ്

ലിവർപൂൾ - (5)
D. Jota 68'
O. Chamberline 19'
M. Takumi 90+5'

ലെസ്റ്റർ സിറ്റി - (4)
J. Vardy 9,' 13'
Maddinson 33'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം