Get Mystery Box with random crypto!

ഇകാർഡിയിലൂടെ തോൽ‌വിയിൽ നിന്നും രക്ഷപെട്ട് പിഎസ്‌ജി ഇകാർഡിയുട | ഫുട്ബോൾ ലോകം | Football Lokam

ഇകാർഡിയിലൂടെ തോൽ‌വിയിൽ നിന്നും രക്ഷപെട്ട് പിഎസ്‌ജി

ഇകാർഡിയുടെ ഇഞ്ചുറി ടൈം ഗോളിൽ തോൽ‌വിയിൽ നിന്ന് രക്ഷപെട്ട് പിഎസ്ജി ‍ .ലോറിയന്റ് എഫ് സിയോടാണ് പിഎസ്‌ജി സമനില വഴങ്ങിയത് .എൺപതിയറാം മിനുട്ടിൽ സെൻട്രൽ ബാക്കായ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപെരുമായിട്ടാണ് പിഎസ്‌ജി കളി അവസാനിപ്പിച്ചത്. സമനിലയോടെ പിഎസ്‌ജി പോയിന്റ് ടേബിളിൽ ഒന്നാമത് തുടരുന്നു.

സ്കോർ കാർഡ്

പിഎസ്‌ജി -
M. Icardi 90+1'
S. Ramos 86'

ലോറിയന്റ് -
T. Monconduit 40'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം