Get Mystery Box with random crypto!

ഹൈദരാബാദിനെ 'ഒന്നാ'ന്തരപൂട്ട് പൂട്ടി ഈസ്റ്റ്‌ ബംഗാൾ ഹീറോ ഇ | ഫുട്ബോൾ ലോകം | Football Lokam

ഹൈദരാബാദിനെ 'ഒന്നാ'ന്തരപൂട്ട് പൂട്ടി ഈസ്റ്റ്‌ ബംഗാൾ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദിനെ സമനിലയിൽ തളച്ചു ഈസ്റ്റ്‌ ബംഗാൾ .ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ബോൾ പൊസിഷനും ടാർഗട്ടിലേക്ക് കൂടുതൽ പായിച്ചതും ഹൈദരാബാദായിരുന്നു .

ഇന്നത്തെ കളിയോട് കൂടി 12 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാമത് എത്തി . ഒരു ജയം പോലും ഇല്ലാത്ത ഈസ്റ്റ്‌ ബംഗാൾ അവസാനത്തും തുടരുന്നു

സ്കോർ കാർഡ്

ഹൈദരാബാദ് -
Ogbache 35’

ഈസ്റ്റ് ബംഗാൾ -
Dervisevic 20’

വെബ്സൈറ്റ് :
https://www.footballlokam.com

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം