Get Mystery Box with random crypto!

ഒഡീഷ-ഗോവ മത്സരം സമനിലയിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയും | ഫുട്ബോൾ ലോകം | Football Lokam

ഒഡീഷ-ഗോവ മത്സരം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടിയ ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചു .ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത് .

ഇവാൻ ഗോൺസാലസിലുടെ മുന്നിൽ എത്തിയ ഗോവയെ ജൊനാതസിലൂടെ സമനില പിടിക്കുകയായിരുന്നു ഒഡിഷ .ഇന്നത്തെ മത്സരത്തോട് കൂടി ഒഡിഷ ഏഴാമതും ഗോവ ഏട്ടാമതും തുടരുന്നു .

സ്കോർ കാർഡ്

എഫ്.സി ഗോവ -
González 42'

ഒഡീഷ എഫ്.സി -
Jonathas 53'

വെബ്സൈറ്റ് :
https://www.footballlokam.com

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം