Get Mystery Box with random crypto!

നക്ഷത്രങ്ങൾ കൂടുകൂട്ടിയ മഞ്ഞുള്ള പാതിര നിലാവിൽ ഭൂമിയിലെ കഷ്ട | ഫുട്ബോൾ ലോകം | Football Lokam

നക്ഷത്രങ്ങൾ കൂടുകൂട്ടിയ മഞ്ഞുള്ള പാതിര നിലാവിൽ
ഭൂമിയിലെ കഷ്ടതകളെ സ്പർശിക്കാൻ നിയോഗിച്ച ദൈവപുത്രനായ യേശുക്രിസ്തുവിന്റെ തിരുപിറവിയെ ഓർമിപ്പിച്ചു കൊണ്ട് ഒരു ക്രിസ്മസ് രാവ് കൂടെ വരവായി.ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരേ മനസോടെ ആഘോഷിക്കുന്ന ഈ വേളയിൽ , ഏവർക്കും ഫുട്ബോൾ ലോകം കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു

ഫുട്ബോൾ ലോകം.