Get Mystery Box with random crypto!

ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ് ടുണിഷ്യ - ഡെന്മാർക് പോരാട്ടം ഫ | ഫുട്ബോൾ ലോകം

ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ് ടുണിഷ്യ - ഡെന്മാർക് പോരാട്ടം

ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ
ഡെന്മാർക്കിനെ  ഗോൾ രഹിത സമനിലയിൽ തളച്ച് ടുണിഷ്യ.

പന്തടക്കത്തിൽ ഡെൻമാർക്ക് ഒരു പടി മുന്നിൽ ആയിരുന്നു എങ്കിലും
ആക്രമണത്തിൽ ടുണീഷ്യക്കായിരുന്നു മുൻ‌തൂക്കം

നവംബർ 26 നു ഓസ്ട്രേലിയയായിട്ടാണ് ടുണെഷ്യയുടെ അടുത്ത മത്സരം
ഫ്രാൻസിനെയാണ് അടുത്ത റൗണ്ടിൽ ഡെന്മാർക് നേരിടേണ്ടത്

ഫുൾ ടൈം

ട്യൂണിഷ്യ -

ഡെന്മാർക് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം