Get Mystery Box with random crypto!

രക്ഷകനായി ഒച്ചാവോ, പോളണ്ട് മെക്ക്സിക്കോ മത്സരം സമനിലയിൽ വ | ഫുട്ബോൾ ലോകം | Football Lokam

രക്ഷകനായി ഒച്ചാവോ, പോളണ്ട് മെക്ക്സിക്കോ മത്സരം സമനിലയിൽ

വേൾഡ് ഗ്രൂപ്പ്‌ സിയിലെ പോളണ്ട് മെക്സിക്കോ പോളണ്ട് പോരാട്ടം സമനിലയിൽ കലാശിച്ചു.

കളിയിൽ മുന്നിലെത്താൻ പോളണ്ടിനു അവസരം ലഭിച്ചെങ്കിലും ലെവൻഡോവ്സ്കിയുടെ പെനാൽറ്റി കിക്ക് സേവ് ചെയ്ത് ഒച്ചാവോ മെക്സിക്കോയുടെ രക്ഷകനായി .

ഫുൾ ടൈം

മെക്സിക്കോ -

പോളണ്ട് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം