Get Mystery Box with random crypto!

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ;ലെവിയുടെ ഗോളടിയെയും ഖത്ത | ഫുട്ബോൾ ലോകം | Football Lokam

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ;ലെവിയുടെ ഗോളടിയെയും

ഖത്തർ വേൾഡ് കപ്പ് ഗ്രൂപ്പ്‌ സി പോരാട്ടങ്ങൾ സൂപ്പർ ക്ലൈമാക്സിലേക്ക് ഇന്ന് നടന്ന മത്സരത്തിൽ സൗദി അറേബ്യയെ തോൽപിച്ചു പോളണ്ട് പ്രിക്വാട്ടേറിനു വേണ്ടി അവകാശവാദം ഉന്നയിക്കുന്നു
ഇന്നത്തെ ജയത്തോടെ പോളണ്ടിനു ഗ്രൂപ്പിൽ 4 പോയിന്റായി സൗദി അറേബ്യക്ക് 3ഉം

സൂപ്പർ താരമായ ഗോൾ മെഷീൻ ലെവൻഡോസ്കിക്ക് വേൾഡ് കപ്പിൽ ഗോൾ ഇല്ല എന്ന പേര് ദോഷത്തിനും കൂടെ ഇന്ന് അറുതിവരുത്തിയിരിക്കുകയാണ്.
ലെവൻഡോസ്ക്കിയുടെ ഗോളിന് പുറമെ മറ്റൊരു ഗോൾ ഷെലിൻസ്ക്കി നേടി

ഫുൾ ടൈം

പോളണ്ട് -
Zieliński 39'
R. Lewandowski 82'

സൗദി അറേബ്യ -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം