Get Mystery Box with random crypto!

ഹൈദരാബാദിനെ മറികടന്ന് കൊൽക്കത്തയുടെ മുന്നേറ്റം ബോമസിൻ്റെ ഏക | ഫുട്ബോൾ ലോകം | Football Lokam

ഹൈദരാബാദിനെ മറികടന്ന് കൊൽക്കത്തയുടെ മുന്നേറ്റം

ബോമസിൻ്റെ ഏക ഗോളിൽ ഹൈദരാബാദിനെ മറികടന്ന് മോഹൻ ബഗാൻ . കളിയുടെ പതിനൊന്നാം മിനിറ്റിൽ ആണ് ബഗാനുവേണ്ടി താരം സ്കോർ ചെയ്തത്. ജയത്തോടെ ബഗാൻ പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി

ഫുൾ ടൈം

മോഹൻ ബഗാൻ -
H.Boumus 11'

ഹൈദരാബാദ് -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം