Get Mystery Box with random crypto!

ഫുള്ളർ ഗോളിൽ കോസ്റ്ററിക്ക വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ ഇയിലെ പോ | ഫുട്ബോൾ ലോകം

ഫുള്ളർ ഗോളിൽ കോസ്റ്ററിക്ക

വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ ഇയിലെ പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കോസ്റ്ററിക്ക. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളിയുടെ എൺപത്തിയൊന്നാം മിനിറ്റിൽ ഫുള്ളർ ആണ് കോസ്റ്ററിക്കയുടെ ഗോൾ നേടിയത്.

ഇതോടെ ആദ്യ മത്സരം സ്പെയിനിനോട് ദയനീയമായി പരാജപ്പെട്ട കോസ്റ്ററിക്ക ഈ വിജയത്തോടെ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി.

ഫുൾ ടൈം

കോസ്റ്ററിക്ക -
K Fuller 81'

ജപ്പാൻ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം