Get Mystery Box with random crypto!

ബെൽജിയം പുറത്ത് ; ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ വേൾഡ് കപ്പിൽ | ഫുട്ബോൾ ലോകം | Football Lokam

ബെൽജിയം പുറത്ത് ;
ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ

വേൾഡ് കപ്പിൽ നിന്ന് ചുവന്ന ചെകുത്താന്മാർ പുറത്തേക്ക് . ഗ്രൂപ്പ്‌ F ൽ നടന്ന പോരാട്ടത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ്‌ സ്റ്റേജിൽ നിന്ന് പുറത്തായത് .

നാല് പോയിന്റുമായി ക്രൊയേഷ്യയും, മൊറോക്കോയും ഈ ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടർ പ്രവേശനം നടത്തിയപ്പോൾ ബെൽജിയവും, കാനഡയും പുറത്തായി .

ഫുൾ ടൈം

ബെൽജിയം -

ക്രൊയേഷ്യ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം