Get Mystery Box with random crypto!

മിറാക്കിൾ മൊറാക്കോ; ഗ്രൂപ്പ് രാജകൻമാരാരി പ്രിക്വാട്ടറിലേക്ക് | ഫുട്ബോൾ ലോകം | Football Lokam

മിറാക്കിൾ മൊറാക്കോ; ഗ്രൂപ്പ് രാജകൻമാരാരി പ്രിക്വാട്ടറിലേക്ക്

ഫിഫ ലോക ഒന്നാനമ്പർ രാജ്യമായിരുന്ന ബെൽജിയം, കഴിഞ്ഞ ലോകകപ്പ് ഫൈനലിലിസ്റ്റ് ആയ ക്രോയേഷ്യ തുടങ്ങിയ വമ്പന്മാർ അടങ്ങിയ ഗ്രൂപ്പ് എഫിൽ വമ്പൻ ആട്ടിമറികളോടെ മൊറൊക്കോ പ്രിക്വാട്ടേറിലേക്ക്
ഗ്രൂപ്പ് ചാമ്പ്യന്മാരായിയാണ് മൊറൊക്കോ അടുത്ത റൗണ്ടിലേക്ക് ബാഗ് പാക്ക് ചെയ്തിരിക്കുന്നത്

കാനഡയെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പ്രീക്വാട്ടേറിലേക്ക് മൊറൊക്കോ ടിക്കറ്റ് എടുത്തിരിക്കുന്നത്.

ബെൽജിയത്തെ സമനിലയിൽ തളച്ച് ക്രോയേഷ്യ രണ്ടാം ടീമായി പ്രിക്വാട്ടേർ ഉറപ്പിച്ചു

മൊറൊക്കോ -
Hakim Ziyech  4'
Youssef En-Nesyri 23'

കാനഡ -
Sam Adekugbe 41'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം