Get Mystery Box with random crypto!

സ്പെയിനു ജപ്പാൻ പെയിൻ ഖത്തർ വേൾഡ് കപ്പിൽ ആട്ടിമറികളുടെ തൊഴന | ഫുട്ബോൾ ലോകം | Football Lokam

സ്പെയിനു ജപ്പാൻ പെയിൻ

ഖത്തർ വേൾഡ് കപ്പിൽ ആട്ടിമറികളുടെ തൊഴന്മാരായി ജപ്പാൻ.
ആദ്യ കളിയിൽ ജർമനിയെ ആട്ടിമറിച്ച ജപ്പാൻ അതേ സ്കോറിൽ സ്പെയിനയും അടിമറിച്ചിരിക്കുകയാണ്

ലോകചമ്പ്യൻമാരായിയുള്ള സ്പെയിൻ ജർമനി അടങ്ങിയ ഗ്രൂപ്പിൽ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി പ്രിക്വാട്ടേറിലേക്ക്.ടിക്കറ്റ് എടുത്തിരിക്കുകയാണ് ജപ്പാൻ

ഇന്ന് നടന്ന അവസാന റൗണ്ട് മത്സരങ്ങളിൽ
കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചങ്കിലും സ്പെയിനുമായുള്ള ഗോൾ ശരാശരി കാരണം ജർമനി പുറത്താവുകയായിരിന്നു

ഫുൾ ടൈം

ജപ്പാൻ -
Doan - 48'
Tanaka - 51

സ്പെയിൻ -
Morata 11

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം