Get Mystery Box with random crypto!

ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും ഫിഫ വേൾഡ് കപ്പിൽ ഇന്ന് വ | ഫുട്ബോൾ ലോകം | Football Lokam

ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും

ഫിഫ വേൾഡ് കപ്പിൽ ഇന്ന് വമ്പന്മാരായ ബ്രസീലും പോർച്ചുഗലും കളത്തിൽ.ഗ്രൂപ്പ്‌ ജിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ കാമറൂണിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.

മറ്റൊരു പോരാട്ടത്തിൽ ഗ്രൂപ്പ്‌ എച്ചിൽ യൂറോപ്യൻ വമ്പന്മാരയ പോർച്ചുഗൽ ഏഷ്യൻ കരുത്തരായ സൗത്ത് കൊറിയയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടരയ്ക്കാണ് കളി നടക്കുക

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം