Get Mystery Box with random crypto!

ഏഷ്യൻ പവർ കാട്ടി കൊറിയ, പ്രീ ക്വാർട്ടറിൽ വേൾഡ്കപ്പിൽ കരുത്ത | ഫുട്ബോൾ ലോകം | Football Lokam

ഏഷ്യൻ പവർ കാട്ടി കൊറിയ, പ്രീ ക്വാർട്ടറിൽ

വേൾഡ്കപ്പിൽ കരുത്തരായ പോർച്ചുഗലിനെ ഒന്നിനെത്തിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി സൗത്ത് കൊറിയ.

കളിയുടെ തുടക്കത്തിൽ ഹോർട്ടയിലൂടെ പോർച്ചുഗൽ ലീഡ് നേടിയെങ്കിലും കിം, ഹ്വാങ് എന്നിവരിലൂടെ തിരിച്ചടിച്ചു കൊറിയ വിജയിക്കുകയായിരുന്നു.

പോയിന്റും, ഗോൾ വെത്യാസവും യുറഗ്വായ്യുമായി ഒരേ പോലെ വന്നെങ്കിലും കൂടുതൽ ഗോൾ നേടിയതിന്റെ അടിസ്ഥാനത്തിൽ സൗത്ത് കൊറിയ പ്രീ ക്വാർട്ടറിലേക്ക് കയറുകയായിരുന്നു.

ഫുൾടൈം

സൗത്ത് കൊറിയ -
Y Kim 27'
H Hwang 90+1'

പോർച്ചുഗൽ -
R Horta 5'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം