Get Mystery Box with random crypto!

ജയിച്ചെങ്കിലും യുറഗ്വായ് പുറത്ത് വേൾഡ് കപ്പിലെ അവസാന ഗ്രൂപ്പ് | ഫുട്ബോൾ ലോകം | Football Lokam

ജയിച്ചെങ്കിലും യുറഗ്വായ് പുറത്ത്

വേൾഡ് കപ്പിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ ഘാനയെ വീഴ്ത്തിയെങ്കിലും യുറഗ്വായ് പുറത്തായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗത്ത് കൊറിയ ജയിച്ചതാണ് യുറഗ്വായിക്ക് അബദ്ധം ആയത് ‍ .യുറഗ്വായിക്ക് വേണ്ടി അരസ്ക്കേറ്റ ഇരട്ട ഗോളുകളുമായി തിളങ്ങി .


ഫുൾ ടൈം

യുറഗ്വായ് -
G de Arrascaeta 26', 32'

ഘാന -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം