Get Mystery Box with random crypto!

രണ്ട് ടീമായിട്ട് വന്നവരെ കൊട്ടി വിട്ടിൽ പോയി കാമാറൂൺ വേൾഡ | ഫുട്ബോൾ ലോകം | Football Lokam

രണ്ട് ടീമായിട്ട് വന്നവരെ കൊട്ടി വിട്ടിൽ പോയി കാമാറൂൺ

വേൾഡ്കപ്പിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലിനെ അട്ടിമറിച് ആഫ്രിക്കൻ കരുത്തരായ കാമറൂൺ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാമറണിന്റെ വിജയം.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വിൻസെന്റ് അബൂബക്കറാണ് കാമറൂണിന്റെ വിജയഗോൾ നേടിയത്. വിജയിച്ചെങ്കിലും കാമറൂണിന് പ്രീ ക്വാർട്ടർ കടക്കാൻ സാധിച്ചില്ല. ബ്രസീൽ കൂടി പരാജയപ്പെട്ടത്തോടെ ഈ വേൾഡ്കപ്പിൽ ഒരു ടീമിനും ഗ്രൂപ്പിലെ എല്ലാ മത്സരവും വിജയിക്കാൻ സാധിച്ചില്ല.

ഫുൾടൈം

കാമറൂൺ -
V Aboubakar 90+2'
V Aboubakar 90+3'

ബ്രസീൽ -

https://telegram.me/football_lokam