Get Mystery Box with random crypto!

അടിയും തീരിച്ചടിയും പ്രധിഷേധ അടിയും ആയി തൂടർന്ന ത്രില്ലെർ കളി | ഫുട്ബോൾ ലോകം | Football Lokam

അടിയും തീരിച്ചടിയും പ്രധിഷേധ അടിയും ആയി തൂടർന്ന ത്രില്ലെർ കളി അവസിച്ചപ്പോൾ നോകൗട്ടിലേക്ക് ടിക്കറ്റ് എടുത്ത് സ്വിസ് പട

വേൾഡ്കപ്പിൽ നിർണായക മത്സരരത്തിൽ സെർബിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സ്വിറ്റ്സർലാൻഡ്.

കളിയുടെ ഇരുപതാം മിനിറ്റിൽ ഷാക്കിരിയിലൂടെ സ്വിറ്റ്സർലാൻഡ് ആണ് ആദ്യം മുന്നിലെത്തിയത്.എന്നാൽ മിട്രോവിച്,വ്ളഹോവിച് എന്നിവരിലൂടെ തിരിച്ചടിച്ചു സെർബിയ മുന്നിലെത്തി. പിന്നീട് എമ്പോളോ, ഫ്രയുലർ എന്നിവർ സ്വിറ്റ്സർലാണ്ടിനു വേണ്ടി വീണ്ടും ഗോൾ നേടിത്തോടെ സ്വിറ്റ്സർലാൻഡ് വിജയിക്കുകയായിരുന്നു.

ഫുൾടൈം

സ്വിറ്റ്സർലാൻഡ് -
X Shaqiri 20'
B Embolo 44'
R Freuler 48'

സെർബിയ -
A Mitrovic 26'
D Vlahovic 35'


https://telegram.me/football_lokam