Get Mystery Box with random crypto!

ഖത്തറിൽ കളി ഇനി അടുത്ത ലെവലിലേക്ക് പ്രിക്വാർട്ടർ മത്സരങ്ങൾക്ക് | ഫുട്ബോൾ ലോകം | Football Lokam

ഖത്തറിൽ കളി ഇനി അടുത്ത ലെവലിലേക്ക് പ്രിക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

നെതർലാൻഡ്സ് - യുഎസ്എ മത്സരത്തോടെ 2022 ഖത്തർ വേൾഡ് കപ്പ്‌ പ്രിക്വാർട്ടർ മത്സരങ്ങൾക്ക് ആരംഭം
ഇന്ത്യൻ സമയം രാത്രി 8.30 ക്കാണ് മത്സരം .

ഗ്രൂപ്പ്‌ എ ചാമ്പ്യന്മാരായി ആണ് നെതർലാൻഡ്സ് യുഎസെക്കെതിരെ കളിക്കാൻ ഇറങ്ങുന്നത് ഇംഗ്ലണ്ട് അടങ്ങിയ ഗ്രൂപ്പ്‌ ബിയിൽ രണ്ടാം സ്ഥാനക്കാരായിയാണ് യുഎസ്എ പ്രീക്വാർട്ടറിനു എത്തുന്നത്

Matchday [Pre Quarter]
• ഡിസംബർ 3
• നെതർലാൻഡ്സ് യുഎസ്എ
• 8.30 PM
• സ്പോർട്സ് 18, Jio Cinema
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം