Get Mystery Box with random crypto!

ഖത്തറിൽ ഓറഞ്ച് വസന്തം ; ഹോളണ്ട് ക്വാർട്ടറിൽ ഫിഫ വേൾഡ് കപ്പി | ഫുട്ബോൾ ലോകം | Football Lokam

ഖത്തറിൽ ഓറഞ്ച് വസന്തം ;
ഹോളണ്ട് ക്വാർട്ടറിൽ

ഫിഫ വേൾഡ് കപ്പിൽ ഇന്ന് നടന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓറഞ്ച്പടക്ക് ആവേശ ജയം. യു.എസ്.എയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നെതർലാൻഡ്സ് വീഴ്ത്തിയത് . ഡിപ്പെ, ബ്ലിൻഡ്, ഡംഫ്രിസ്‌, എന്നിവർ നെതർലാൻഡ്സിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ റൈറ്റ് ആണ് അമേരിക്കയുടെ ഏക ഗോൾ സ്കോർ ചെയ്തത് .

ഇന്ന് നടക്കുന്ന അർജന്റീന - ഓസ്ട്രേലിയ മത്സരത്തിലേ വിജയികളെയായിരിക്കും നെതർലാൻഡ്സ് ക്വാർട്ടർ ഫൈനലിൽ നേരിടുക .


ഫുൾ ടൈം

നെതർലാൻഡ്സ് -
M. Depay 10'
D. Blind 45+1
Dumfries 81'

യു.എസ്.എ -
H. Wright 76'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം