Get Mystery Box with random crypto!

സോക്കറൂസിനെ സഞ്ചിയിലാക്കി അർജന്റീന, ക്വാർട്ടറിൽ നെതെർലാൻഡ്സിനെ | ഫുട്ബോൾ ലോകം | Football Lokam

സോക്കറൂസിനെ സഞ്ചിയിലാക്കി അർജന്റീന, ക്വാർട്ടറിൽ നെതെർലാൻഡ്സിനെ നേരിടും

വേൾഡ്ക്കപ്പ്‌ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി അർജന്റീന.

കളിയുടെ മുപ്പതിയെഴാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസ് ലീഡയർത്തി അർജന്റീനയുടെ വിജയം ഉറപ്പിച്ചു .ഓസ്ട്രേലിയയുടെ ഏക ഗോൾ അർജന്റീനൻ താരം എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ അർജന്റീന നെതർലാൻഡസിനെ നേരിടും

ഫുൾടൈം

അർജന്റീന -
L Messi 35'
J Alvarez 57'

ഓസ്ട്രേലിയ -
E Fernandez 77'(OG)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം