Get Mystery Box with random crypto!

ന്റെ നിറവിൽ ഇടം കാല് മാന്ത്രികൻ സീനിയർ കരിയറിൽ 1000 മത്സര | ഫുട്ബോൾ ലോകം | Football Lokam

ന്റെ നിറവിൽ ഇടം കാല് മാന്ത്രികൻ

സീനിയർ കരിയറിൽ 1000 മത്സരങ്ങൾ തികച്ച് ലയണൽ മെസ്സി
ഓസ്ട്രേലിയയുമ്മായുള്ള മത്സരത്തിലാണ് മെസ്സി ഈ സുവർണ്ണ നേട്ടം കൈ വരിച്ചത്
നിലവിൽ താരങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്
1000 മത്സരങ്ങൾ കളിച്ച മെസ്സി 789 ഗോൾകളും 348 അസ്സിസ്റ്റും 41 കിരീടങ്ങളും സ്വന്തമാക്കി.

168 - അർജന്റീന
778 - ബാഴ്സിലോണ
53 - PSG

1137 ഗോൾ കോൺട്രിബിയൂഷൻ
789 ഗോളുകൾ
348 അസ്സിസ്റ്റുകൾ
41 ട്രോഫികൾ
7 ബാലൻ ഡ് ഓർ
6 ഫിഫ പ്ലയെർ ഓഫ് തി ഇയർ
1 ഫിഫ വേൾഡ് കപ്പ് ബെസ്റ്റ് പ്ലയെർ
6 ഗോൾഡൻ ബൂട്ട്
8 പിച്ചീച്ചി ട്രോഫി
9 ലാലിഗ ബെസ്റ്റ് പ്ലയെർ
4 ബെസ്റ്റ് പ്ളേ മേക്കർ
2 UEFA ബെസ്റ്റ് പ്ലയെർ
6 ഇന്റർനാഷണൽ പ്ലയെർ ഓഫ് ദി ടൂർണമെന്റ്
1 ലോറിസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം