Get Mystery Box with random crypto!

കൊമ്പന്റെ 'ഹീറോയിസം' തുടരുന്നു ; ഇന്ന് വീഴ്ത്തിയത് ജംഷെഡ്പൂരിന | ഫുട്ബോൾ ലോകം | Football Lokam

കൊമ്പന്റെ "ഹീറോയിസം" തുടരുന്നു ; ഇന്ന് വീഴ്ത്തിയത് ജംഷെഡ്പൂരിനെ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെ മുന്നേറുന്നു .ഇന്ന് നടന്ന മത്സരത്തിൽ ജംഷെഡ്പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊമ്പന്മാർ തകർത്തു വിട്ടത് .

ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ നാലാം വിജയമാണിത് . കളിയുടെ 17ആം മിനുട്ടിൽ ദിമിത്രി ഡയമന്റക്കോസാണ് കേരളത്തിന്റെ വിജയ ഗോൾ സ്കോർ ചെയ്തത് .

വിജയത്തോട് കൂടി പട്ടികയിൽ 15പോയിന്റുമായി കേരളം അഞ്ചാം സ്ഥാനത്തും, 4 പോയിന്റ് മാത്രമുള്ള ജംഷെഡ്പൂർ പത്താം സ്ഥാനത്തുമാണ് .

ഫുൾ ടൈം

കേരള ബ്ലാസ്റ്റേഴ്‌സ് -
D. Diamantakos 17'

ജംഷെഡ്പൂർ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം