Get Mystery Box with random crypto!

ക്വാർട്ടറിലേക്ക് കുതിച്ച് ത്രീ ലയൺസ് ഖത്തർ ലോകകപ്പിലെ പ്രീ ക | ഫുട്ബോൾ ലോകം | Football Lokam

ക്വാർട്ടറിലേക്ക് കുതിച്ച് ത്രീ ലയൺസ്

ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലീഷ് പടയോട്ടം.ആഫ്രിക്കൻ കരുത്തരായ സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. വിജയികൾക്കായി മധ്യനിര താരം ജോർദാൻ ഹെൻഡേഴ്സൺ, ക്യാപ്റ്റൻ ഹാരി കെയ്ൻ, യുവതാരം ബുകയാക്കോ സാക്ക എന്നിവർ ഗോളുകൾ നേടി.ജയത്തോടെ ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസുമായി സൗത്ത്ഗേറ്റും സംഘവും ഏറ്റുമുട്ടും

ഫുൾ ടൈം

ഇംഗ്ലണ്ട് -
J Henderson 38'
H Kane 45+3'
B Saka 57'

സെനഗൽ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം