Get Mystery Box with random crypto!

മുന്നേറ്റം തുടരാൻ ബ്രസീൽ ഏഷ്യൻ പ്രതീക്ഷകളുമായി കൊറിയ വേൾഡ | ഫുട്ബോൾ ലോകം | Football Lokam

മുന്നേറ്റം തുടരാൻ ബ്രസീൽ ഏഷ്യൻ പ്രതീക്ഷകളുമായി കൊറിയ

വേൾഡ്കപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീൽ ഇന്ന് ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ നേരിടും .ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30ന് സ്റ്റേഡിയം 974 ലാണ് മത്സരം ആരംഭിക്കുന്നത്.

പരിക്കേറ്റ് ഗബ്രിയൽ ജീസസ്, ടെലസ് എന്നിവർ പുറത്തു പോയെങ്കിലും നെയ്മറുടെ മടങ്ങി വരവാണ് ബ്രസീൽ ക്യാമ്പിലെ ഏറ്റവും വലിയ ആശ്വാസം. മറുവശത്തു കൊറിയ ആകട്ടെ 2002ന് ശേഷം ഒരു അട്ടിമറിയിലൂടെ ക്വാർട്ടറിലെത്താനാണ് ശ്രെമിക്കുന്നത്

Matchday [Pre Quarter]
• ഡിസംബർ 6
• ബ്രസീൽ സൗത്ത് കൊറിയ
• 12:30 AM
• സ്പോർട്സ് 18, Jio Cinema
സ്റ്റേഡിയം 974

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം