Get Mystery Box with random crypto!

കൊറിയയുടെ മേൽ ആടി തിമിർത്തു കാനറികൾ, ക്വാർട്ടറിൽ ക്രൊയേഷ്യക്കെ | ഫുട്ബോൾ ലോകം | Football Lokam

കൊറിയയുടെ മേൽ ആടി തിമിർത്തു കാനറികൾ, ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ

ലോകക്കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്തു ബ്രസീൽ .

കളിയുടെ ഏഴാം മിനിറ്റൽ വിനിഷ്യസ് ആണ് ഗോൾ വേട്ടയ്ക്ക് തുടക്കമ്മിട്ടത്. പിന്നീട് നെയ്മർ, റീചാർളിസൺ, പക്വെറ്റ എന്നിവരും ബ്രസീലിന്നായി ലക്ഷ്യം കണ്ടു. കൊറിയയുടെ ആശ്വാസ ഗോൾ പാൽക് നേടി.

കൊറിയ കൂടി പുറത്തായത്തോടെ ലോക്കകപ്പിലെ ഏഷ്യൻ പ്രതീക്ഷിക്കൾ അവസാനിച്ചു. ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും

ഫുൾടൈം

ബ്രസീൽ -
V Junior 7'
Neymar JR 13'(P)
Richarlison 29'
L Paqueta 36'

സൗത്ത് കൊറിയ -
S H Palk 76'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം