Get Mystery Box with random crypto!

ജെല്ലികെട്ടിന്റെ വീരന്മാർക്ക് മുന്നിൽ കോട്ട കെട്ടി മൊറൊക്കോ ; | ഫുട്ബോൾ ലോകം | Football Lokam

ജെല്ലികെട്ടിന്റെ വീരന്മാർക്ക് മുന്നിൽ കോട്ട കെട്ടി മൊറൊക്കോ ; അടി തെറ്റി വീണ് സ്പെയിൻ പുറത്തേക്ക്

വേൾഡ് കപ്പ്‌ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയപെടുത്തി .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ 3-0 എന്ന സ്കോറിനാണ് വിജയിച്ചത്. രണ്ട് പെനാൽറ്റി സേവ് ചെയ്ത് ബോണു ആണ് മൊറോക്കയുടെ വിജയം ഒരുക്കിയത് .

ക്വാർട്ടറിൽ മൊറോക്കോ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരത്തിലെ വിജയികളെ മൊറോക്കോ നേരിടും .

ഫുൾടൈം

മൊറോക്കോ - (3)
പെനാൽറ്റി :-

സ്പെയിൻ - (0)
പെനാൽറ്റി :-

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം